ഉറക്ക തകരാറുകൾ: വിവിധ തരം ഉറക്ക തകരാറുകളും കാരണങ്ങളും

ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വളരെ സാധാരണമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ലോകമെമ്പാടും, മുതിർന്നവരിൽ 10 മുതൽ 30% വരെ ആളുകളിൽ പലതരം ഉറക്ക തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിനാൽ, ഇന്ന് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഏറ്റവും സാധാരണമായ 6 ഉറക്ക തകരാറുകളും, അതിനുള്ള കാരണങ്ങളുമാണ്. ഒരു വ്യക്തിക്ക് ഒരു ദിവസത്തിൽ ആവശ്യമായ ഉറക്കത്തിന്റെ ഗുണനിലവാരം കാലക്രമേണ ലഭിക്കാത്തതിനെ ആണ് സ്ലീപ് ഡിസോർഡർ അല്ലെങ്കിൽ ഉറക്ക തകരാറുകൾ എന്ന് പറയുന്നത്. പലർക്കും സ്ലീപ് ഡിസോർഡറിനെ കുറിച്ചുള്ള … Read more